Header Ads

test

ജിയോയിൽ ഇനി ഇരട്ടിമധുരം ഒന്നെടുത്താൽ ഒന്നു ഫ്രീ


മറ്റു കമ്പനികളെകാളും കൂടുതൽ പുതുമയുള്ള ഓഫറുകളാണ് ജിയോ എപ്പോഴും നമ്മളെ ആകർഷിക്കുന്നത്..


ഇപ്പോളിതാ പുതിയ ഓഫർ ഇരട്ടിമധുരവുമയാണ് ജിയോ എത്തിയിരിക്കുന്നത്, ബൈ വൺ ഗെറ്റ് വൺ എന്ന പേരിലാണ് ഈ ഓഫർ ലഭ്യമാകുന്നത്..


ഒരു റീചാർജ് ചെയ്തു കഴിഞ്ഞാൽ അതെ റീചാർജ് എമൗണ്ട് വീണ്ടും ക്രെഡിറ്റ് ആവുന്നതാണ് ഈ ഓഫർ..

അവ ഏതൊക്കെയാണ് നമുക്ക് നോക്കാം,

39 രൂപയുടെ റീചാർജിൽ 14 ദിവസം വാലിഡിറ്റി ദിവസേന 100mb ഡേറ്റയും ആണ് ലഭിക്കുന്നത് ഇപ്പോൾ റീചാർജ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് ഈ ഒരു ഓഫർ ലഭിക്കുന്നത് 28 ദിവസത്തേക്കാണ്...


അതുപോലെ തന്നെ 69 രൂപയുടെ റീചാർജിൽ 14 ദിവസത്തേക്ക് ദിവസേന 500എംബി ഡേറ്റയും പരിധികളില്ലാതെ കാളും ലഭിക്കുന്ന ഈ ഓഫർ 28 ദിവസത്തേക്ക് ആണ് ലഭിക്കുന്നത്...


അടുത്തതായി 75 രൂപയുടെ റീചാർജ് ആണ് ഇതിൽ ദിവസേന 100mb ഡേറ്റയും പരിധികളില്ലാതെ കോളും ആയിരുന്നു ഈ  ഓഫർ വഴി ലഭിച്ചിരുന്നത് 28 ദിവസത്തേക്ക് ആയിരുന്നു എന്നാൽ ബൈ വൺ ഗെറ്റ് വൺ എന്ന ഈ ഒരു ഓഫറിലൂടെ ഈ പാക്ക് 56 ദിവസത്തേക്ക് ലഭിക്കുന്നതാണ്..


ഓഫറുകൾ ഇവിടെ തീരുന്നില്ല,

മറ്റൊരു ഓഫർ

125 രൂപക്ക് റീചാർജ് ചെയ്യ്താൽ ദിവസേന 500mb ഡാറ്റയും പരിധികളില്ലാത്ത കോളും 56 ദിവസത്തേക്ക് ലഭിക്കുന്നു...


155 രൂപയുടെ റീചാർജിൽ ദിവസേന ഒരു ജിബി ഡാറ്റയും പരിധികളില്ലാത്ത കോളും ലഭിക്കുന്നു ഇതിന്റെ വാലിഡിറ്റി വരുന്നത് 56 ദിവസത്തേക്കാണ്..


അടുത്തതായി 185 രൂപയുടെ റീചാർജ് ദിവസേന 2GB ഡേറ്റയും പരിധികളില്ലാത്ത കോളും നമുക്ക് ലഭ്യമാകുന്നത് 56 ദിവസത്തേക്കാണ്


ഈ ഓഫറുകൾ എല്ലാം ലഭ്യമാകുന്നത് ജിയോയുടെ ഫീച്ചർ ഫോൺ ഉപയോഗിക്കുന്ന ഉപഭോക്താക്കളാണ്..


ഈ ഓഫർ നമുക്ക് ലഭിച്ചിട്ടുണ്ടോ എന്നറിയാൻ റീച്ചാർജ് ചെയ്തതിനുശേഷം മൈ ജിയോ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ലോഗിൻ ചെയ്തതിനു ശേഷം മൈ പ്ലാൻ എന്നത് സെലക്ട് ചെയ്തു കഴിഞ്ഞാൽ മറ്റൊരു ഓഫർ കൂടി അതിൽ ക്രെഡിറ്റ് ആയിരിക്കുന്നത് കാണുവാൻ സാധിക്കും...