കേബിൾ ടീവി ചാനലുകൾ ഇനി മൊബൈലിൽ കാണാം
പ്രവാസികളായ മലയാളികൾക്കും കേബിൾ നെറ്റ് വർക്ക് എത്തുവാൻ കഴിയാത്ത സ്ഥലങ്ങളിലും ഉള്ള ആളുകൾക്ക് തത്സമയം ടീവി ചാനലുകൾ കാണുവാനും, വാർത്തകളും വിവരങ്ങളും അറിയുവാനും DAYSTARS ൽ നിന്നും ആരംഭിച്ച ആൻഡ്രോയ്ഡ് അപ്ലിക്കേഷനാണു DLiveTv..
ഇതിൽ DAYSTARS ലൈവ് റേഡിയോ, ലൈവ് കേബിൾ ടീവി ചാനലുകൾ, മറ്റു ടീവി ചാനലുകളും ലഭിക്കും..
ഈ അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യുതു നിങ്ങളുടെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യിതു ഉപയോഗിക്കാനായി താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക..
Post a Comment