ഇന്ത്യൻ വിപണിയിലെ ഏറ്റവും വിലകുറഞ്ഞ 5G ഫോൺ
ടെലികോം രംഗത്ത് മൂന്നാം തലമുറയും കടന്ന് നാലാം തലമുറ കടന്നുപോകുമ്പോഴാണ് ടെലികോം സേവനദാതാക്കൾ അഞ്ചാം തലമുറയുടെ പരീക്ഷണം നടത്തുന്നത്,
അത് വളരെ വേഗം തന്നെ ഇന്ത്യയിൽ എത്തുമെന്നുള്ളതിന് ഒരു സംശയവും ഇല്ലാത്ത കാര്യമാണ്, കാരണം അത്രയധികം വളർന്നുകഴിഞ്ഞു നമ്മുടെ ടെക്നോളജി,
അതിനാൽ 5G മൊബൈലിലേക്ക് അപ്ഗ്രേഡ് ചെയ്യാനുള്ള തിരക്കിലാണ് പല മൊബൈൽ കമ്പനികളും,
അതിൽ ഇന്ന് ഇന്ത്യയിൽ ഏറ്റവും വിലകുറഞ്ഞ 5G ഫോൺ ഏതണെന്നു ചോദിച്ചാൽ ഇപ്പോൾ, നിലവിൽ കഴിഞ്ഞ ജൂൺ എട്ടാം തീയതി ഷവോമി ഇന്ത്യയിൽ കൊണ്ടുവന്ന POCO M3 pro 5G മൊബൈലാണ്,
6.5 ഇഞ്ച് ips lcd ഡിസ്പ്ലെയും 90 Hz റിഫ്രഷ് റേറ്റും ഡിസ്പ്ലേയ്ക്ക് കോർണിങ് ഗോറില്ല ഗ്ലാസ് v3 യുടെ പ്രൊട്ടക്ഷനും ലഭിക്കുന്നു,
ഈ ഫോണിന് കരുത്തു പകരുന്നത് mediatek dimensity 700 ആണ്..
ബാക്കിൽ മൂന്ന് ക്യാമറയാണ് 48 മെഗാപിക്സൽ പ്രൈമറി ക്യാമറ 2 മെഗാപിക്സൽ ഡെപ്ത് ക്യാമറ 2 മെഗാപിക്സൽ മാക്രോ ലെൻസും മുൻവശത്ത് എട്ട് മെഗാപിക്സൽ ക്യാമറയും ഉണ്ട്,
5000 mAh ബാറ്ററി കപ്പാസിറ്റിയും 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഇതിൽ poco ഉൾപെടുത്തിട്ടുണ്ട്.
എന്തു കൊണ്ടും മികച്ചയൊരു 5G സ്മാർട്ട് ഫോൺ ആണെന്ന് ഇതിന്റെ ഫീച്ചേഴ്സ് കൊണ്ട് പറയുവാനാകും,
RAM 4GBയാണ്
❤❤❤
ReplyDelete