90 ദിവസത്തെ സൗജന്യ കോളും ഡേറ്റുയുമായി BSNL
സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം സേവനദാതാക്കളായ ബിഎസ്എൻഎൽ തന്റെ വരിക്കാർക്കായി ആകർഷകമായ ഓഫറുകറുകളാണ് അവതരിപ്പിച്ചിരിക്കുന്നത്,
ഇപ്പോഴും പല സ്ഥലങ്ങളിലും 3G സർവീസ് മാത്രമണ് ഉള്ളതെങ്കിലും, നമ്മളെ ആകർഷിക്കുന്ന വിധത്തിലുള്ള ഓഫറുകളാണ് ബിഎസ്എൻഎൽ കൊണ്ടുവന്നിരിക്കുന്നത്,
2399 രൂപയുടെ റീചാർജിൽ 365 ദിവസത്തെ കാലാവധിയും ദിവസവും 3ജിബി ഡേറ്റയും 100 മെസ്സേജും പരിധികളില്ലാതെ കോളും ലഭിക്കുന്നു,
ഈ ഓഫർ 2G, 3G, 4G എന്നീ സർവീസുകളിൽ എല്ലാം ലഭ്യമാണ്.
എന്നാൽ ആഗസ്റ്റ് ഇരുപതാം തീയതി വരെ ഈ ഓഫർ റീചാർജ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് 455 ദിവസത്തെ കാലാവധി ലഭിക്കുന്നു, 90 (മൂന്നു മാസം) ദിവസം അധികമായി ലഭിക്കുന്നുണ്ട്..
ഈ ഓഫറിന്റെ കൂടെ പരിധികളില്ലാതെ കോളർ ട്യൂൺ ചേഞ്ച് ചെയ്യുവാനുള്ള സൗകര്യവും സൗജന്യമായി ബിഎസ്എൻഎൽ തരുന്നു..അതിനായി പ്ലേസ്റ്റോറിൽ നിന്നും my BSNL tune എന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ഓഫർ റീചാർജ് ചെയ്ത നമ്പറിൽ ലോഗ് ഇൻ ചെയ്യിതു ഉപയോഗിക്കാം..
കൂടുതൽ ഓഫർ വിവരങ്ങൾക്ക് ബിഎസ്എൻഎൽ കസ്റ്റമർ കെയർ നമ്പർ 1503 എന്ന ടോൾഫ്രീ നമ്പറിലേക്ക് വിളിക്കാവുന്നതാണ്..
ടെക്നോളജി വാർത്തകൾക്കും വിവരങ്ങൾക്കും ഈ വെബ്സൈറ്റ് ഫോളോ ചെയ്യുക..
Post a Comment